Light mode
Dark mode
ഗവർണറെ പറ്റി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞത് വളച്ചൊടിക്കുകയാണെന്നും കെ.സി വേണുഗോപാൽ
ഇതുവരെ അഞ്ച് വിസിമാരാണ് ഗവർണർക്ക് വിശദീകരണം നൽകിയത്
ചാൻസലർ പദവി ഉപയോഗിച്ചാണ് സർവകലാശാല ഭരണങ്ങളിൽ ഗവർണർ അമിതമായി ഇടപെടുന്നത്. ഇതിന് തടയിടാനാണ് സിപിഎമ്മിന്റെ നീക്കം
ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ സഭാ സമ്മേളനം വിളിച്ച് ബിൽ അവതരിപ്പിക്കാനും ആലോചനയുണ്ട്
വിദേശ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്നെ അറിയിച്ചില്ലെന്ന് കാണിച്ചായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് കത്തയച്ചത്
50 പേർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഏഴ് പേരാണ് എതിർത്തത്
സെർച്ച് കമ്മിറ്റി റദ്ദാക്കണമെന്ന പ്രമേയത്തിൽ ഉറച്ചു നിൽക്കും
രണ്ട് വിസിമാരും ഒരു മുൻ വിസിയും ഇതിനകം ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ട്
കത്തിന്റെ പകർപ്പ് പ്രധാനമന്ത്രിക്കും അയച്ചിട്ടുണ്ട്
സംസ്ഥാനകമ്മിറ്റിയുടെ അനുമതി കിട്ടിയാൽ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കിയുള്ള ബിൽ സർക്കാർ തയ്യാറാക്കും
ഗവർണർക്കെതിരെ പാസാക്കിയ പ്രമേയം പിൻവലിക്കുന്നതിൽ തീരുമാനം ഉണ്ടായേക്കും
''ഒരു അന്വേഷണത്തിനെങ്കിലും ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണം, അല്ലാതെ ഒരു വശത്ത് മാറിയിരുന്ന് പറഞ്ഞാൽ പോര''
'ശമ്പളം തിരികെ പിടിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ല'
'പെൻഷൻ പ്രായത്തിൽ അബദ്ധം പറ്റിയ ശേഷം സർക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണ്'
'സി.പി.എമ്മുകാരുടെ കുടുംബത്തെ നിയമിക്കാനല്ല ചാൻസലറായി ഇരിക്കുന്നത്'
മുൻ കേരള സർവകലാശാല വൈസ് ചാൻസലർ വി പി മഹാദേവൻ പിള്ള ഒഴികെയുള്ളവർ വിശദീകരണം നൽകിയിട്ടില്ല.
ഒക്ടോബർ 24ന് ഡോ. വി.പി. മഹാദേവൻ പിള്ള വി.സി പദവിയിൽ നിന്ന് വിരമിച്ചിരുന്നു
''ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിലെ നേട്ടങ്ങളിൽ സംഘപരിവാറിന് അസ്വസ്ഥതയാണ്. ഭരണഘടന മൂല്യങ്ങളെ തകിടം മറിക്കുന്ന ഇടപെടലാണ് സംഘപരിവാർ നടത്തുന്നത്.''
ഗവർണർക്കെതിരെ എൽ.ഡി.എഫ് പ്രത്യക്ഷ സമരം നടത്തുന്നുണ്ടെങ്കിലും മുഖ്യമന്ത്രി ആദ്യമായാണ് ഇത്തരം സമരത്തിൽ പങ്കെടുക്കുന്നത്.
നോട്ടീസിന്റെ സമയപരിധി മൂന്നാം തീയതി അവസാനിക്കുന്നതിനിടെയാണ് വീണ്ടും കത്തയച്ചത്