ദേശീയപാതാ വികസനം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: ജി സുധാകരന്
ആവശ്യമായ സ്ഥലം മാത്രമേ ഏറ്റെടുക്കൂ. ഭൂമിക്ക് ന്യായവില ഉറപ്പാക്കുമെന്നും മന്ത്രി സംസ്ഥാനത്ത് ദേശീയപാത വികസനം രണ്ട് വർഷത്തിനകം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിയമസഭയിൽ...