'റേഷന്‍കടയില്‍ എത്തിയവര്‍ക്കെല്ലാം ഓണക്കിറ്റ് നല്കി'; പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി മന്ത്രി
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ഓണാഘോഷത്തിനിടെ വിവാദമുണ്ടാക്കിയത് ശരിയായില്ലെന്നും ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ മീഡിയവണ്ണിനോട് പ്രതികരിച്ചു