Light mode
Dark mode
ഗ്രീഷ്മ പഠിക്കുന്ന കോളജിന്റെ ശുചി മുറിയിൽ വെച്ചായിരുന്നു കൊലപാതകശ്രമം
കേരള പൊലീസ് കേസ് അന്വേഷിക്കുന്നതിൽ നിയമപരമായി തടസ്സമില്ലെങ്കിലും തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് കൂടുതൽ ഉചിതമെന്ന് ഡി.ജി.പിയുടെ നിയമോപദേശത്തിൽ പറയുന്നു.
പൊലീസ് കസ്റ്റഡിയിൽ ലഭിച്ച ഗ്രീഷ്മയുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി
പൊലീസ് സീൽ ചെയ്ത രാമവർമൻചിറയിലെ വീടിന്റെ പൂട്ടാണ് പൊളിച്ചത്
ഗ്രീഷ്മയെ ഏഴു ദിവസം പൊലീസ് കസ്റ്റഡിയിൽ നൽകരുതെന്നും ഇല്ലാത്ത തെളിവുണ്ടാക്കുമെന്നും പ്രതിഭാഗം വാദിച്ചു
ഗ്രീഷ്മയുടെ കസ്റ്റഡി അപേക്ഷയിൽ വാദം കേൾക്കവേ കേസിൽ ഗൂഢാലോചനാ കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു
അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ കോടതി തള്ളി
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത പ്രതിയെ പൊലീസ് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി
നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു.
ആരോഗ്യസ്ഥിതി തൃപ്തികരമെന്ന ഡോക്ടർമാരുടെ അഭിപ്രായം ലഭിച്ചാൽ ഗ്രീഷ്മയെയും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം
ഇന്നലെ രാത്രി നെയ്യാറ്റിൻകര മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്
കഷായത്തിൽ മറ്റ് കീടനാശിനികൾ ഉപയോഗിച്ചോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
കീടനാശിനിയുടെ കുപ്പി അമ്മാവൻ അന്വേഷണ സംഘത്തിന് കാണിച്ചുക്കൊടുക്കുകയായിരുന്നു
ഷാരോൺ രാജ് കൊലക്കേസിൽ ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
ആത്മഹത്യാ ശ്രമം നടത്തിയ ഗ്രീഷ്മയെ ആശുപത്രി സെല്ലിലേക്ക് മാറ്റാനാണ് സാധ്യത
ഷാരോണിന്റെ മരണമറിഞ്ഞതോടെ ഇരുവർക്കും ഗ്രീഷ്മയെ സംശയമാവുകയും തുടർന്ന് ഇരുവരും കഷായത്തിന്റെ കുപ്പിയടക്കം നശിപ്പിക്കുകയുമായിരുന്നു.
മകളെ രക്ഷപെടുത്താനായിരുന്നു അമ്മയുടേയും അമ്മാവന്റേയും നീക്കമെന്ന് കണ്ടെത്തിയാണ് പൊലീസ് നീക്കം.
വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടിയുണ്ടാവുമെന്ന് റൂറൽ എസ്.പി രാവിലെ വ്യക്തമാക്കിയിരിക്കുന്നു.
സമീപ കാലത്തിറങ്ങിയ സിനിമയെന്ന നിലയില്‍ ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണോ പ്രതിയായ ഗ്രീഷ്മ സുഹൃത്ത് ഷാരോണിനെ കൊന്നതെന്നാണ് ചോദ്യം
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും ശിൽപ പറഞ്ഞു