Light mode
Dark mode
ഈ നീക്കങ്ങളെ അപലപിക്കുന്നതായും അവരെ ഉടൻ മോചിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേൾക്കുക.
മർദനമേറ്റ യുവാക്കൾ സമർപ്പിച്ച ഹരജിയിലാണ് കോടതി ഇടപെടൽ.
നേരത്തെ, കേസിലെ 11 പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹരജികളിൽ സുപ്രിംകോടതി ഗുജറാത്ത് സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.
പ്രതികളെ രക്ഷപെടുത്താനും കുറ്റകൃത്യം മറച്ചുവയ്ക്കാനുമായി തെളിവുകള്‍ ഇല്ലാതാക്കി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പൊലീസുകാരും ഡോക്ടര്‍മാരും കൂടി ശിക്ഷിക്കപ്പെടണം.
എങ്ങനെയാണ് ഒരു സ്ത്രീക്കുള്ള നീതി ഇത്തരത്തിൽ അവസാനിക്കുകയെന്ന് ബിൽക്കീസ് ബാനു പ്രസ്താവനയിൽ ചോദിക്കുന്നു.