Light mode
Dark mode
ടീസ്റ്റയുടെ ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി നടപടി വികൃതവും വൈരുദ്ധ്യാത്മകവുമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേൾക്കുക.
എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അസീസിനെയാണ് കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ഡോക്യുമെന്ററി പ്രദർശനം നടക്കും.
ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്.
നഷ്ടപരിഹാരം അര്‍ഹതയുളളവരിലേക്ക് എത്തണം. സുതാര്യവും ശാസ്ത്രീയവുമായ രീതികള്‍ വേണമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ വഴി നഷ്ടപരിഹാരം നല്കിയാല് കാലതാമസവും അഴിമതിയുമുണ്ടാകുമെന്നും കോടതി ചൂണ്ടികാട്ടി