Light mode
Dark mode
അത്ര വലുതല്ലാത്ത ടോട്ടൽ ലഖ്നൗ മറികടക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും റാഷിദ് ഖാനും സംഘവും അവരെ കേവലം 82 റൺസിൽ ചുരുട്ടിക്കൂട്ടി
11 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുള്ള ഗുജറാത്ത് രണ്ടാം സ്ഥാനത്താണ്
വിരാട് കോഹ്ലിയുടെ അർധസെഞ്ച്വറിയടക്കം ചേർത്ത് ബംഗ്ലൂർ നേടിയ 170 റൺസ് മൂന്നു പന്ത് ബാക്കി നിൽക്കേ ടീം മറികടന്നു
കോഹ്ലിയുടെ പ്രകടനത്തിൽ ആശംസകൾ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്
ഹൈദരാബാദ് ഉയർത്തിയ 196 റൺസ് വിജയ ലക്ഷ്യം അവസാന പന്തിൽ ഗുജറാത്ത് മറികടക്കുകയായിരുന്നു
അർധസെഞ്ച്വറിയുമായി അഭിഷേക് ശർമയും(65) ഐയ്ഡൻ മർക്രമും (56) അടിച്ചുതകർത്തതോടെയാണ് സൺറൈസേഴ്സ് ഹൈദരാബാദ് മികച്ച സ്കോറിലെത്തിയത്
മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ചെന്നൈയെ തകര്ത്തത്
24 പന്തിൽ 54 റൺസെടുത്ത ജോസ് ബട്ലർ തന്നെയാണ് രാജസ്ഥാന്റെ ടോപ് സ്കോറർ
സ്കോർ 53 ൽ എത്തി നിൽക്കെ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ക്രീസിലെത്തിയ അഭിനവ് മനോഹറും ക്യാപ്റ്റനൊപ്പം നന്നായി ബാറ്റ് വീശിയപ്പോൾ രാജസ്ഥാൻ ബൗളർമാർ വിയർത്തു
ഐ പി എല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് - ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം
ഹൈദരാബാദിനായി ക്രീസിലെത്തിയ എല്ലാ ബാറ്റർമാരും ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. ഗുജറാത്തിനായി ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും റാഷിദ് ഖാനും ഒരു വിക്കറ്റ വീതം നേടി
അവസാന പന്ത് വരെ ആവേശം തുടർന്ന മത്സരത്തിൽ രാഹുൽ തെവാത്തിയയുടെ ഫിനിഷിങ് മികവാണ് ഗുജറാത്തിന്റെ കൈയിൽ നിന്ന് വഴുതിയ മത്സരത്തെ തിരികെ വരുതിയിലെത്തിച്ചത്.
നാല് സിക്സറുകളുടേയും 6 ബൗണ്ടറികളുടേയും അകമ്പടിയോട് കൂടിയായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്.