Light mode
Dark mode
രണ്ട് കുട്ടികളടക്കം 17 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്
രാജ്യത്തിന്റെ പരമോന്നത നീതി പീഠം തള്ളി കളഞ്ഞ ആരോപണങ്ങള്‍ വീണ്ടും അവതരിപ്പിക്കുന്നത് സുപ്രീം കോടതിയുടെ വിശ്വാസ്യതയെ ചെയ്യലാണെന്നും വി.മുരളീധരൻ പറഞ്ഞു
വിവാഹത്തോടെ ഇരുവരുടെയും ആത്മാക്കൾക്ക് മോക്ഷം കിട്ടി എന്ന് സമാധാനിക്കുകയാണ് കുടുംബം
തക്കാളി പറിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
രണ്ടും മൂന്നും ഏഴും വയസുള്ള കുട്ടികളടക്കമുള്ളവർക്കാണ് ദാരുണാന്ത്യമുണ്ടായത്.
ഗുജറാത്തിനെയും മോദിയെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്ക് ജനങ്ങൾ മറുപടി നൽകിയെന്ന് അമിത് ഷാ
വെള്ളിയാഴ്ച രാത്രി നവസാരി ദേശീയ പാതയിലാണ് അപകടമുണ്ടായത്.
ജവാനെ കൈയേറ്റം ചെയ്ത 15 കാരനും മാതാപിതാക്കളും ബന്ധുക്കളുമാണ് അറസ്റ്റിലായത്
15കാരൻ പെൺകുട്ടിയുടെ വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തിരുന്നു.
ബോട്ടിലുണ്ടായിരുന്ന 10 പേരെ കസ്റ്റഡിയിലെടുത്തു
സ്കൂൾ കോമ്പൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മേൽ ഭാരമുള്ള ഇരുമ്പ് ഗേറ്റ് വീഴുകയായിരുന്നു.
സ്കൂൾ വിട്ടുവന്ന കുട്ടി മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം പുഴയിൽ കുളിക്കാൻ പോയപ്പോഴാണ് പുലി പിടിച്ചത്.
ആശുപത്രിയില്‍ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് ജീവനക്കാർ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്
ഭര്‍തൃവീട്ടുകാരുടെ പീഡനത്തിനെതിരെ മെഹ്സാന ജില്ലാ പൊലീസ് സുപ്രണ്ടിന് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ഭാര്യ ആരോപിച്ചിരുന്നു
കഴിഞ്ഞ സർക്കാരിലെ 11 മന്ത്രിമാരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്
കോൺഗ്രസ് കുടുംബമാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടേത്
കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയ ഹാർദിക് പട്ടേൽ, അല്‍പേഷ് താക്കൂർ എന്നിവരും മന്ത്രി സഭയിൽ ഇടംപിടിച്ചേക്കും
2018 ശേഷം ആദ്യമായാണ് ഒരു കോൺഗ്രസ് മുഖ്യമന്ത്രി രാജ്യത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്
തിങ്കളാഴ്ചയാണ് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്