- Home
- gulf
Gulf
13 May 2018 3:51 PM GMT
പ്രവാസിക്ക് പെരുന്നാളിന് വീട്ടിലെത്താന്‍ വിമാന ടിക്കറ്റിന് അരലക്ഷം രൂപയെങ്കിലും മുടക്കണം
പെരുന്നാളിന് സാധ്യതയുള്ള ജൂലൈ ആറിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ 2120 മുതല്‍ 4030 ദിര്‍ഹം വരെയാണ് കേരളത്തിലേക്കുള്ള വണ്‍വേ ഇകോണമി.....പെരുന്നാള്‍ ദിനത്തിന് തൊട്ടു മുന്‍പ് നാട്ടിലെത്താന്‍...
Gulf
10 May 2018 12:00 AM GMT
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള മരുന്നു വില്പനക്കെതിരെ യുഎഇ സര്‍ക്കാറിന്റെ മുന്നറിയിപ്പ്
അര്‍ബുദം അടക്കമുള്ള രോഗങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം നല്കി വില്‍ക്കുന്ന മരുന്നുകള്‍ക്കെതിരെ യു.എ.ഇ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ്. ഇത്തരം മരുന്നുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക്...
Gulf
8 March 2018 3:01 PM GMT
ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കാൻ നിരക്കുകള്‍ കുറച്ച് വിമാനകമ്പനികള്‍
കൊച്ചിയിലേക്കാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ നിരക്ക് . എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഒരു ഭാഗത്തേക്ക് 30 റിയാലിന് ടിക്കറ്റുകള്‍ ലഭ്യമാണ്. ഓഫ് സീസണില്‍ യാത്രക്കാരെ...
Gulf
20 May 2017 8:52 AM GMT
വാണിജ്യ, വ്യവസായ, തൊഴില്‍ സ്ഥാപനങ്ങളില്‍ താമസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി- അബൂദബി മുനിസിപ്പാലിറ്റി
ചെറുകിട വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും മാനേജര്‍മാരും വര്‍ക്ഷോപ്പുകളിലും ഓഫിസ് മുറികളിലും മറ്റും താമസിക്കുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്കിയത്വര്ക് ഷോപ്പുകള്‍,...