ക്യാന്‍സറിന്റെ ലോകം വല്ലാത്തൊരു ലോകമാണ്, ഒരു ക്യാന്‍സര്‍ വാർഡിൽ നിങ്ങള്‍ക്ക് ചിരി വരികയില്ല...
പുരികം ഇല്ലാത്ത, കൺപ്പീലികളില്ലാത്ത, മുടി കൊഴിഞ്ഞ മുഖങ്ങൾ, കുട്ടികൾ, ഹതാശമായ നോട്ടങ്ങൾ, അടക്കിയ കണ്ണുനീർ ... ക്യാൻസർ വന്നവരെക്കാൾ അവരെ സ്നേഹിക്കുന്നവരുടെ സങ്കടം ആണ് കൂടുതൽ ഉലക്കുക