- Home
- gv raja school principal
Kerala
27 Nov 2021 3:46 PM GMT
ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; ജി.വി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ
ലൈംഗികതാൽപര്യത്തോടെ രാത്രി വിളിച്ച് ശല്യപ്പെടുത്തുന്നുവെന്നും, മാനസികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു പ്രദീപിനെതിരായ ഉത്തരേന്ത്യക്കാരിയായ ജീവനക്കാരിയുടെ പരാതി.