Light mode
Dark mode
യോഗി കോടതിയെ ബഹുമാനിക്കുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സമജ്വാദി പാർട്ടി
പൂജ നടക്കുന്ന നിലവറയിൽ അറ്റകുറ്റപ്പണി നടത്താൻ അനുമതി നൽകണമെന്ന ആവശ്യവും നിരസിച്ചു
നിലവറയിൽ നടക്കുന്ന പൂജ നമസ്കാരത്തിനു തടസമാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
ജില്ലാ കോടതി ജഡ്ജിയായി വിരമിക്കുന്ന ദിവസമായിരുന്നു ഇദ്ദേഹം പള്ളിയുടെ നിലവറയിൽ പൂജക്ക് അനുമതി നൽകി ഉത്തരവിട്ടത്
പള്ളിക്ക് താഴെ പൂജ തുടരാൻ കഴിഞ്ഞദിവസം കോടതി അനുമതി നൽകിയിരുന്നു
991ലെ ആരാധാലയ സംരക്ഷണനിയമം ലംഘിക്കപ്പെടുന്നത് മതേതര ജനാധിപത്യ ഇന്ത്യ അതീവ ജാഗ്രതയോടെ കാണണമെന്നും ഐ.എസ്.എം സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.
ലോകാത്ഭുതമായ താജ്മഹൽ ശരിക്കും ശിവക്ഷേത്രമായിരുന്നുവെന്നാണ് ചില ഹിന്ദുത്വ സംഘടനകൾ അവകാശപ്പെടുന്നത്
അപ്പീൽ നൽകാനായി 30 ദിവസമെങ്കിലും നൽകേണ്ടിയിരുന്നുവെന്ന് ഉവൈസി
കാശി വിശ്വനാഥ ക്ഷേത്രം, ഗ്യാൻവാപി മസ്ജിദ് എന്നിങ്ങനെയായിരുന്നു സൂചനാ ബോർഡിൽ ഉണ്ടായിരുന്നത്
കോടതി ഉത്തരവ് മുസ്ലിം സമുദായത്തോടുള്ള അനീതിയും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്
പൂജക്ക് അനുമതി നൽകിയ കോടതി വിധി 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും ഇ.ടി പറഞ്ഞു.
'1991 ലെ ആരാധനാലയ സംരക്ഷണ നിയമത്തിന് വിരുദ്ധമാണ് വിധി'
1984ലാണ് ബാബരി മസ്ജിദ് ആരാധനക്ക് തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ട് വി.എച്ച്.പി പ്രക്ഷോഭം ആരംഭിച്ചത്
ഏഴ് ദിവസത്തിനുള്ളിൽ പൂജ നടത്താൻ അവസരമൊരുക്കണമെന്നാണ് കോടതി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
‘പള്ളി സംരക്ഷിക്കുക എന്നതാണ് പ്രധാന ഉത്തരവാദിത്തം’
''സ്വാതന്ത്ര്യത്തിനുശേഷം ഞങ്ങള് ഒരു പള്ളിയും തകർത്തിട്ടില്ല. മതസൗഹാർദം നിലനിൽക്കാൻ വേണ്ടി പറയുകയാണ്, ആരും പ്രകോപനപരമായ പരാമർശങ്ങൾ നടത്തരുത്.''
‘എഎസ്ഐ ഹിന്ദുത്വത്തിന് വേണ്ടി ജോലി ചെയ്യുകയാണെന്നാണ് ഒരു മഹാപണ്ഡിതൻ ഒരിക്കൽ പറഞ്ഞത്’
ഹരജിക്കാരായ അഞ്ചു സ്ത്രീകളുടെ അഭിഭാഷകനാണ് റിപ്പോർട്ട് പുറത്തുവിട്ടത്
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തുന്ന സർവേ പുരോഗമിക്കുകയാണ്