Light mode
Dark mode
ലണ്ടൻ: അങ്ങനെ മാഞ്ചസ്റ്റർ സിറ്റി ഒരു ജയത്തിനായി ആറ്റുനോറ്റിരിക്കവേയാണ് എവർട്ടണെതിരായ മത്സരത്തിൽ അവർക്കൊരു പെനൽറ്റി വീണുകിട്ടുന്നത്. കിക്കെടുക്കാനെത്തിയത് സൂപ്പർതാരം എർലിങ് ഹാളണ്ട്. പക്ഷേ ഇടതുമൂല...