Light mode
Dark mode
ഹാദിയയുടെ വാദം അടച്ചിട്ട കോടതിയില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന് അശോകന് സുപ്രീംകോടതിയില്‍ ഹരജി നല്കി. ഹാദിയയെ അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന ആവശ്യവുമായി അച്ഛന് അശോകന് സുപ്രീം...
കേസ് എന്‍ഐഎ അന്വേഷിക്കേണ്ട ആവശ്യമുണ്ടോ, ഹാദിയയും ഷെഫിന് ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നീ കാര്യങ്ങളാണ് മുഖ്യപരിഗണന വിഷയങ്ങള്‍...ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം...
ഐ ആം ഹാദിയ എന്നാണ് ഡോക്യുമെന്ററിക്ക് പേര് നല്കിയിരിക്കുന്നത്പ്രമുഖ ഡോക്യമെന്ററി സംവിധായകന് ഗോപാല്‍ മേനോന്റെ ഹാദിയയെകുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് കോഴിക്കോട് റിലീസ് ചെയ്യും. ഹാദിയ അനുഭവിക്കുന്ന നീതി...
സുരക്ഷ കണക്കിലെടുത്ത് വിമാനമാര്‍ഗ്ഗമാണ് കൊണ്ടു പോകുന്നതെന്ന് വൈക്കം ഡിവൈഎസ്പി അറിയിച്ചു. എന്നാല്‍ എപ്പോഴെന്ന കാര്യം..സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ ഹാദിയയെ നാളെ ഡല്‍ഹിക്ക് കൊണ്ടുപോകും....
വൈക്കത്തെ വീട്ടിൽ കഴിയുന്ന ഹാദിയെ അച്ഛൻ പീഡിപ്പിക്കയും മയക്കുമരുന്ന് നൽകുകയും ചെയ്യുകയാണെന്ന് ആരോപണം തള്ളി പൊലീസ് റിപ്പോർട്ട്. കോട്ടയം എസ്പിയാണ് സംസ്ഥാന വനിതാ കമ്മീഷന് റിപ്പോർട്ട് നല്‍കിയത്. ഹാദിയയുടെ...