Light mode
Dark mode
നവംബര്‍ 27ന് വൈകിട്ട് മൂന്ന് മണിക്കാണ് ഹാജരാകേണ്ടത്ഹാദിയയെ അടുത്തമാസം 27ന് നേരിട്ട് ഹാജരക്കാന്‍ സുപ്രീം കോടതി ഉത്തരവ്. 27 ന് വൈകീട്ട് 3 മണിക്ക് തുറന്ന കോടതിയില്‍ ഹാദിയയെ കേള്‍ക്കും. ക്രിമിനലാണെങ്കില്‍...
കഴിഞ്ഞ മെയ് 24 നാണ് ഹൈക്കോടതി ഡിവിഷന് ബഞ്ച് ഹാദിയയുടെ വിവാഹം റദ്ദാക്കി മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്കയക്കുന്നത്. വിവാഹത്തിന് മാതാപിതാക്കളുടെ..ഹാദിയ സുപ്രീം കോടതിയില്‍ ഹാജരായത് ആറ് മാസം നീണ്ട...
ഹാദിയയുടെ വാദം അടച്ചിട്ട കോടതിയില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന് അശോകന് സുപ്രീംകോടതിയില്‍ ഹരജി നല്കി. ഹാദിയയെ അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന ആവശ്യവുമായി അച്ഛന് അശോകന് സുപ്രീം...
കേസ് എന്‍ഐഎ അന്വേഷിക്കേണ്ട ആവശ്യമുണ്ടോ, ഹാദിയയും ഷെഫിന് ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നീ കാര്യങ്ങളാണ് മുഖ്യപരിഗണന വിഷയങ്ങള്‍...ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം...
സുരക്ഷ കണക്കിലെടുത്ത് വിമാനമാര്‍ഗ്ഗമാണ് കൊണ്ടു പോകുന്നതെന്ന് വൈക്കം ഡിവൈഎസ്പി അറിയിച്ചു. എന്നാല്‍ എപ്പോഴെന്ന കാര്യം..സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ ഹാദിയയെ നാളെ ഡല്‍ഹിക്ക് കൊണ്ടുപോകും....
വൈക്കത്തെ വീട്ടിൽ കഴിയുന്ന ഹാദിയെ അച്ഛൻ പീഡിപ്പിക്കയും മയക്കുമരുന്ന് നൽകുകയും ചെയ്യുകയാണെന്ന് ആരോപണം തള്ളി പൊലീസ് റിപ്പോർട്ട്. കോട്ടയം എസ്പിയാണ് സംസ്ഥാന വനിതാ കമ്മീഷന് റിപ്പോർട്ട് നല്‍കിയത്. ഹാദിയയുടെ...