Light mode
Dark mode
ഹജ്ജ് കര്‍മങ്ങള്‍ സുഗമമായി അവസാനിക്കുന്നതില്‍ മലയാളി വളണ്ടിയര്‍മാര്‍ക്കും നിര്‍ണ്ണായക പങ്കുണ്ട്. ഹജ്ജ് കര്‍മങ്ങള്‍ സുഗമമായി അവസാനിക്കുന്നതില്‍ മലയാളി വളണ്ടിയര്‍മാര്‍ക്കും നിര്‍ണ്ണായക പങ്കുണ്ട്. ഹജ്ജ്...
സൂര്യാസ്തമനത്തോടെ ഹാജിമാര്‍ കൂട്ടമായും ഒറ്റക്കും ടെന്റുകളിലും പുറത്തുമായി പ്രാര്‍ഥനയിലലിഞ്ഞു. മുസ്ദലിഫയിലെത്തുന്ന ഹാജിമാര്‍ക്കിനി ടെന്റുണ്ടാകില്ല...ചെയ്തുപോയ തെറ്റുകളേറ്റു പറഞ്ഞ് പാപകറകള്‍ കണീരില്‍...
മൂന്ന് ദിവസം കൂടി മിനായിലെ തമ്പുകളില്‍ രാപാര്‍ത്ത് മൂന്ന് ജംറകളില്‍ കല്ലേറ് നിര്‍വഹിക്കും. ഇതോടെ ഹജജിന് പരിപൂര്‍ണ്ണ സമാപനമാവും.ഹജ്ജിന്റെ മൂന്നാം ദിനമായ ഇന്ന് തീര്‍ഥാടകര്‍ നിരവധി കര്‍മങ്ങള്‍...
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ വരവില്‍ 22.5 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടെന്ന് പാര്‍സ്പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ഹജ്ജ് കര്‍മത്തിനായി വിദേശ രാജ്യങ്ങളില്‍ നിന്ന് പത്ത് ലക്ഷത്തിലധികം...
ഇഖാമ, തൊഴില്‍ നിയമ ലംഘനത്തിന് നാടുകടത്തുന്ന വിദേശികള്‍ക്ക് മൂന്നു വര്‍ഷത്തേക്കാണ് പ്രവേശന വിലക്ക്.പെര്‍മിറ്റ് കൂടാതെ ഹജ്ജിന് ശ്രമിച്ച് പിടിക്കപ്പെട്ടാല്‍ ഇനി പത്തുവര്‍ഷം രാജ്യത്തേക്ക്...
രജിസ്ട്രേഷന് മുതല്‍ സുരക്ഷയടക്കം ഹാജിമാരുടെ എല്ലാ പ്രയാസങ്ങള്‍ക്കും പരിഹാരമായി വനിതകളടക്കം നാനൂറിലധികം വളണ്ടിയര്‍മാര്‍ സദാ ജാഗരൂകമാണ്.ഹജ്ജിന് പോകുന്നവര്‍ക്ക് ക്യാമ്പില്‍ വളണ്ടിയര്‍മാരുടെ സേവനങ്ങള്‍...
ഹജ്ജ് വേളയില്‍ വിരലടയാളം രേഖപ്പെടുത്തിവരെയാണ് ഡീപ്പോട്ടേഷന് സെന്റര്‍ വഴി നാട്ടിലേക്ക് അയക്കുന്നത്. ഇങ്ങനെ പിടിയിലായ രണ്ട് മലയാളികള്‍ ഇപ്പോള്‍ റിയാദിലെ നാടുകടത്തില്‍ കേന്ദ്രത്തില്‍...
സൌദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റിന്റെ കണക്കുകള്‍ പ്രകാരം ശനിയാഴ്ച രാത്രി വരെ പതിനാറ് ലക്ഷത്തി എഴുപതിനായിരത്തി അറുനൂറ്റി അമ്പത്തി ആറ് തീര്‍ഥാടകരാണ് രാജ്യത്തെത്തിയത്വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ്...
കേരളത്തില്‍ നിന്ന് 11425 പേരും, മാഹിയില്‍ നിന്ന് 32, ലക്ഷദ്വീപില്‍ നിന്ന് 305 പേരും, 25 കുട്ടികള്‍ ഉര്‍പ്പടെ 11828 പേരാണ് ഇത്തവണ കൊച്ചിയില്‍ നിന്ന് ഹജ് യാത്രക്കായി പുറപ്പെടുക. ഇത്തവണത്തെ സംസ്ഥാന ഹജ്ജ്...
പ്രത്യേക വ്യവസ്ഥകള്‍ കരാറില്‍ ചേര്‍ക്കണമെന്ന ഇറാന്റെ നിലപാടിനെ തുടര്‍ന്ന് മുടങ്ങിയ നടപടിയാണ് ഇന്ന് പൂര്‍ത്തിയാവുന്നത്.വിവാദങ്ങള്‍ക്കൊടുവില്‍ ഇറാന് സൗദി അറേബ്യയുമായി ഇന്ന് ഹജ്ജ് കരാറില്‍...
ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ ഇന്ത്യന്‍ ഹജ്ജ് കൌണ്‍സല്‍ ജനറലിന്റെ നേതൃത്വത്തില്‍ തീര്‍ഥാടകരെ സ്വീകരിച്ചുസംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ ഹജ്ജ് സംഘം ജിദ്ദയിലെത്തി. ജിദ്ദ ഹജ്ജ്...