Light mode
Dark mode
സൗദി വാർത്താ മന്ത്രാലയ ഡയറക്ടറും റോയൽ കോർട്ട് മാധ്യമ ഉപദേഷ്ടാവുമായ ഹുസൈൻ അൽ ഷമ്മരിയാണ് അവാർഡുകൾ കൈമാറിയത്
ആയിരങ്ങളാണ് ആദ്യ ദിനം ഹലാ ജിദ്ദ കാർണിവലിൽ എത്തിയത്
ടിക്കറ്റിങും രജിസ്ട്രേഷനും അവസാനത്തിലേക്ക്
ഡിസംബർ ആറ്,ഏഴ് തിയ്യതികളിൽ ദി ട്രാക്കിലാണ് ഹലാ ജിദ്ദ കാർണിവൽ.
ഒരു ദിവസത്തേക്ക് പന്ത്രണ്ടര റിയാൽ എന്ന തോതിൽ രണ്ട് ദിവസത്തേക്ക് 25 റിയാൽ മാത്രമാണ് പ്രവേശന നിരക്ക്
ജിദ്ദയിലെ ദി ട്രാക്കാണ് ഡിസംബർ ആറ്, ഏഴ് തിയ്യതികളിലായി നടക്കുന്ന പരിപാടിയുടെ വേദി
സൗദി ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ കാർണിവലായിരിക്കും ഹലാ ജിദ്ദ