പുതിയ നോട്ടുകള്‍ ബാങ്കുകളിലെത്തിക്കാന്‍ ഇനി വ്യോമസേനയും
സാധാരണയില്‍ പ്രിന്റ് ചെയ്യുന്നിടത്തു നിന്നും ബാങ്കുകളിലേക്ക് നോട്ടുകള്‍ എത്താന്‍ 21 ദിവസമെടുക്കുമെങ്കിലും വിമാനത്തിലാവുമ്പോള് അത് ആറ് ദിവസമായി കുറയ്ക്കാന്‍ സാധിക്കുമെന്നതാണ് വ്യോമസേന ഉപയോഗിക്കാനുള്ള...