ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുവെന്ന് ശ്രീശാന്ത്, അപമാനിച്ച രാജ് കുന്ദ്രക്ക് മറുപടിയുമായി ഭുവനേശ്വരി
ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയതാണ്. വാതുവെയ്പ്പിന് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും ഇവിടെ കമന്റ് ചെയ്യാന്‍ രാജ് കുന്ദ്ര കാണിച്ച തന്റേടമാണ് ‘Epic’