ഹാരിസണ്‍ കേസ് ചെറുവള്ളി എസ്റ്റേറ്റ് കേസിനെയും ബാധിച്ചേക്കും
കേസില്‍ സര്‍ക്കാരിന് തിരിച്ചടിയുണ്ടായാല്‍ ശബരി വിമാനത്താവളത്തിനായി സര്‍ക്കാര്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ പക്കല്‍ നിന്നും ഭൂമി പണം നല്കി വാങ്ങേണ്ടി വരും.ഹാരിസണുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന്...