Light mode
Dark mode
ഹാരി ബ്രൂക്കിന്റെ ക്രിക്കറ്റിലേക്കുള്ള വരവ് തന്നെ ഒരു കൊടുങ്കാറ്റായിരുന്നു. ആദ്യത്തെ ഒൻപത് ഇന്നിങ്സുകളിൽ നിന്നും മാത്രമായി ബ്രൂക്ക് 809 റൺസ് അടിച്ചുകൂട്ടിയിരുന്നു. അതും 98ന് മുകളിലുള്ള സ്ട്രൈക്ക്...
ഇംഗ്ലീഷ് ജയം ഇന്നിങ്സിനും 47 റൺസിനും
വ്യക്തിപരമായ കാണങ്ങളാലാണ് പിന്മാറ്റം. ബ്രൂക്ക് ഉടന്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി
ക്രിസ് വോക്സിന്റെ ബൌണ്ടറിയിലൂടെ വിജയം പിടിച്ചുവാങ്ങിയ ഇംഗ്ലണ്ട് ബാസ്ബോള്‍ ശൈലിയെ വിമര്‍ശിച്ചവര്‍ക്കുള്ള മനോഹരമായ മറുപടി കൂടിയാണ് കൊടുത്തത്
മത്സരത്തിന്റെ 38 ാം ഓവറിലാണ് ഹാരി ബ്രൂക്കിനെ ഇംഗ്ലണ്ടിന് നഷ്ടമായത്
മായങ്ക് മാർകണ്ഡേ എറിഞ്ഞ പത്താം ഓവറിലാണ് ലോങ് ഓണിൽ ബ്രൂക്ക് അതിശയിപ്പിക്കുന്ന ഫീൽഡിങ് പ്രകടനം കാഴ്ചവച്ചത്
12 ഫോറും മൂന്ന് കൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്റെ മനോഹര ഇന്നിംഗ്സ്
അരങ്ങേറിയത് മാസങ്ങള്‍ക്ക് മുന്‍പ്, കളിച്ചത് ആകെ ഒന്‍പത് ഇന്നിങ്സുകള്‍, സ്കോര്‍ ചെയ്തത് 807 റണ്‍സ്...! ആവറേജ് നൂറ് റണ്‍സിനും മുകളില്‍.
നിറഞ്ഞ കയ്യടികളോടെയാണ് റഹ്മാന്റെ ഗാനത്തെ ആരാധകര്‍ വരവേറ്റത്