തേനി കാട്ടുതീ: 9 പേര് മരിച്ചു; 27 പേരെ രക്ഷപ്പെടുത്തി
വിനോദ സഞ്ചാരികളെ പുറത്തെത്തിയ്ക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു; അപകടത്തില്‍ കോട്ടയം സ്വദേശിനിയുംതേനി കാട്ടുതീയില്‍ അകപ്പെട്ടവരെ രക്ഷിക്കാനുളള ശ്രമം തുടരുന്നു. അപകടത്തില്‍ 9 പേര് മരിച്ചു. 27...