Light mode
Dark mode
എസ്എൻഡിപിക്ക് ബിജെപിയുമായി അടുക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും ബേബി പറഞ്ഞു.
വെള്ളിയാഴ്ച നടക്കുന്ന സ്വീകരണയോഗത്തിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വെള്ളാപ്പള്ളി എന്തെങ്കിലും പിരാന്ത് പറഞ്ഞാൽ അതിനൊക്കെ മറുപടി പറയേണ്ടതുണ്ടോയെന്ന് പി.കെ ബഷീർ എംഎൽഎ ചോദിച്ചു.
വെള്ളാപ്പള്ളിയുടെ പ്രസ്താവന വിവാദമാക്കാനില്ലെന്ന നിലപാടിലാണ് സിപിഎം
ഓന്തിനെ പോലെ നിറംമാറുന്ന വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് മലപ്പുറത്തിന് ആവശ്യമില്ലെന്ന് പി.കെ ബഷീർ എംഎല്എ
'കേസുകളിൽനിന്ന് രക്ഷപ്പെടാൻ അവസരം പോലെ ബിജെപിയെയും സിപിഎമ്മിനെയും പ്രീണിപ്പിക്കാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് വെള്ളാപ്പള്ളി'
മതസ്പർധ വളർത്തൽ , കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്
മുസ്ലിംകൾ 20 കുട്ടികൾക്ക് ജന്മം നൽകുന്നു എന്നാണ് ജോർജിന്റെ മറ്റൊരു വ്യാജപ്രചാരണം.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സത്താർ പന്തല്ലൂരിന്റെ വിമർശനം.
ജോർജ് പറഞ്ഞതിൽ അടിസ്ഥാനം ഉണ്ടെന്നും അതിനെ മതപരമായി വ്യാഖ്യാനിക്കുന്നത് അപലപനീയമാണെന്നും കമ്മീഷൻ പ്രസ്താവനയിൽ പറയുന്നു.
പൊലീസ് വിചാരിച്ചാൽ പി.സി ജോർജിനെ ചങ്ങലയ്ക്കിടാൻ കഴിയില്ലേയെന്നും എ.കെ.എം അഷറഫ് ചോദിച്ചു.
48 മണിക്കൂർ നിരീക്ഷണം പൂർത്തിയായ ശേഷമേ ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമെടുക്കൂ
Hate speech case: BJP leader PC George surrenders in court | Out Of Focus
HC rejects anticipatory bail plea of BJP leader PC George | Out Of Focus
ഹൈകോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്
വിദ്വേഷ പരാമർശം നടത്തിയവർക്ക് പിഴയടച്ച് രക്ഷപ്പെടാനുള്ള അവസരം നൽകരുതെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.
Anti-minority hate speech in India rose by 74% in 2024, says report | Out Of Focus
ന്യൂനപക്ഷങ്ങൾക്ക് നേരെ വെറുപ്പ് പ്രചരിപ്പിക്കുന്നതിൽ ബിജെപിയും അവരുടെ ഘടകകക്ഷികളുമാണ് മുന്നിലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു
വിവാദപ്രസംഗത്തിൽ പരസ്യമായി മാപ്പ് പറയണമെന്ന സുപ്രീംകോടതി കൊളീജിയത്തിന്റെ ആവശ്യം നിരസിച്ചതിന് പിന്നാലെയാണ് അന്വേഷണം
Hate remarks: public outcry grows for arrest of PC George | Out Of Focus