Light mode
Dark mode
രോഗങ്ങൾ തിരിച്ചറിയുന്നതിനും വേഗത്തിലുള്ള ചികിത്സ ഉറപ്പാക്കുന്നതിനും നേരത്തെ തന്നെ ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
തിരക്കും ജീവിതശൈലികളും കാരണം ഉച്ചഭക്ഷണം വൈകി കഴിക്കുന്നവരാകും കൂടുതലും, കൃത്യസമയത്ത് ഉച്ചഭക്ഷണം കഴിക്കാത്തത് പലപ്പോഴും തലവേദന, അസിഡിറ്റി, ഗ്യാസ് എന്നിവയ്ക്ക് കാരണമാകും
ഒരു കണ്ണിന് ചുറ്റും അല്ലെങ്കിൽ കണ്ണിന് പിന്നിലായിട്ടാണ് വേദന അനുഭവപ്പെടുക. തല തുളച്ചുകയറുന്നതുപോലെയുള്ള വേദനയാണ് ഉണ്ടാവുക
പ്രായപൂർത്തിയായ ഒരാളുടെ ശരീരം ശരിയായി പ്രവർത്തിക്കാൻ പ്രതിദിനം കുറഞ്ഞത് 3.7 ലിറ്റർ വെള്ളമെങ്കിലും ആവശ്യമാണ്
സ്ത്രീകളെക്കാൾ പുരുഷന്മാരെയാണ് ക്ലസ്റ്റർ തലവേദന കൂടുതലായും ബാധിക്കുന്നത്
ആരോഗ്യകരമായ തലച്ചോറിന്റെ പ്രവർത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും വിറ്റാമിൻ ബി 12 സഹായിക്കുന്നു
ഭക്ഷണക്രമങ്ങളും ജീവിതശൈലിയും തലവേദനക്ക് കാരണമാകും
തലയുടെ പുറകിലൂടെയുള്ള വേദനയും നിസ്സാരമല്ല
ഒന്നുറങ്ങിയാല്‍ മാറും ഇതാണ് തലവേദന വന്നാല്‍ പൊതുവേ പറയുന്നത്
കോവിഡാനന്തര ബുദ്ധിമുട്ടായി വരുന്ന തലവേദന എങ്ങനെ മാറ്റാം ?