- Home
- heart attack
Qatar
23 Aug 2022 2:04 PM GMT
ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊല്ലം സ്വദേശി ഖത്തറിൽ മരിച്ചു
ദോഹ: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊല്ലം, അഞ്ചൽ വയലാ സ്വദേശി ഖത്തറിൽ മരിച്ചു. മിന്നു ഭവനിൽ സുരേഷ് ബാബു(52)വാണ് മരിച്ചത്. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന സുരേഷ്...