മലമ്പുഴയില്‍ റെക്കോര്‍ഡ് ചൂട്; 41.9 ഡിഗ്രി സെല്‍ഷ്യസ്
41.9 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് മലമ്പുഴയില്‍ രേഖപ്പെടുത്തിയത്. കണ്ണൂരും കോഴിക്കോടും ഈ വേനലിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്, 39.1 ഡിഗ്രി സെൽഷ്യസ്. സംസ്ഥാനത്തെ റെക്കോഡ് ചൂട്...