ലീഡ് ഐഎഎസ്സ് അക്കാദമിയിൽ നിക്ഷേപം നടത്തി ഹെഡ്ജ് ഗ്രൂപ്പ്
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തെലുഗ് , കന്നഡ ഭാഷകൾക്ക് പുറമേ ഇന്ത്യയിലെ മറ്റ് ഭാഷകളിലേക്കും കൂടി ലീഡ് ഐ.എ.എസിന്റെ പ്രവർത്തനം വളരെ വേഗത്തിൽ വ്യാപിപ്പിക്കുന്നതിനു വേണ്ടിയാണ് നിക്ഷേപം നടത്തുന്നതെന്ന് ഹെഡ്ജ്...