Light mode
Dark mode
തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഹിന്ദു-മുസ്ലിം സമുദായങ്ങൾക്കിടയിൽ ബിജെപി ഭിന്നത വളർത്തുകയാണെന്നും ആരോപണം
ഝാർഖണ്ഡ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ഇ.ഡി ഹരജി നൽകിയത്
'മുഖ്യമന്ത്രി ആദിവാസികളുടെ ഭൂമിയുടെയും ജനസംഖ്യയുടെയും സന്തുലിതാവസ്ഥ തകർക്കുകയാണ്'
വീണ്ടും മുഖ്യമന്ത്രിയാകുന്നത് 5 മാസത്തിന് ശേഷം
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹേമന്ത് സോറൻ ജാമ്യത്തിൽ പുറത്തിറങ്ങിയത്
ഹേമന്ത് സോറൻ ഉടൻ മുഖ്യമന്ത്രിയായി തിരികെയെത്തണമെന്ന് ചംപയ് സോറൻ്റെ വീട്ടിൽ ചേർന്ന നിയമസഭ കക്ഷിയോഗത്തിലാണ് തീരുമാനമായത്.
'ഇന്ന് ഓരോ ജാർഖണ്ഡുകാരനും ഹേമന്ത് സോറന് അനുകൂലമായി നിൽക്കേണ്ടതുണ്ട്'.
ഇ.ഡി തന്നെ അറസ്റ്റ് ചെയ്തതിന് പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയ പ്രേരണ
ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ജനുവരി 31നാണ് ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്
തളരാത്ത ഈ സ്ത്രീകളെ കണ്ട് ബി.ജെ.പി ഭയപ്പെടണം; എ.എ.പി മന്ത്രി അതിഷി
അംബേദ്കർ ഇന്നുണ്ടായിരുന്നെങ്കിൽ ഇത്തരക്കാർക്കെതിരെ സംസാരിച്ചേനെ; ഗിരിരാജ് സിങ്
ജനുവരി 29 നാണ് ഇ.ഡി ഉദ്യോഗസ്ഥർ ഡൽഹിയിൽ നിന്ന് ബി.എം.ഡബ്ല്യൂ കാർ പിടിച്ചെടുക്കുന്നത്
ഹൈദരാബാദിലുള്ള ഭരണമുന്നണി എം.എൽ.എമാരെ ഇന്ന് രാത്രിയോടെ റാഞ്ചിയിൽ തിരിച്ചെത്തിച്ചേക്കും
Jharkhand Chief Minister Hemant Soren arrested by ED | Out Of Focus
സംസ്ഥാനം രൂപീകരിച്ച് 23 വർഷം പിന്നിടുന്നതിനിടയിലാണ് മൂന്ന് മുഖ്യമന്ത്രിമാർ അറസ്റ്റിലാകുന്നത്
ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കേസില് ഇ.ഡി. ഹേമന്ദ് സോറനെ ബുധനാഴ്ച രാവിലെ മുതൽ ചോദ്യം ചെയ്തുവരികയായിരുന്നു
ചോദ്യം ചെയ്യലിൽ പിന്നാലെ സോറനെ അറസ്റ്റ് ചെയ്തേക്കും എന്നാണ് സൂചന
ഡൽഹിയിലെ വസതിയിൽ നിന്നാണ് കാർ പിടിച്ചെടുത്തത്
ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് ആരോപണമുന്നയിച്ചത്
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ഹേമന്ത് സോറൻ സർക്കാരിനെതിരെ ബിജെപി പ്രതിഷേധത്തിനിറങ്ങുന്നത്