Light mode
Dark mode
വിവാഹത്തിന്റെ പേരിൽ പോലും കുട്ടികൾക്കെതിരെ അതിക്രമങ്ങൾ പാടില്ലെന്ന ലക്ഷ്യമാണ് പോക്സോ നിയമം വിഭാവനം ചെയ്യുന്നതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ പറഞ്ഞു.
അധ്യാപനം ഗൗരവമുള്ള ജോലിയാണ്. യു.ജി.സി മാനദണ്ഡം അനുസരിച്ചാവണം നിയമനമെന്നും ഇത് സുപ്രിംകോടതി ആവർത്തിച്ച് വ്യക്തമാക്കിയതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
സ്റ്റേജ് പെർഫോമൻസുമായി ബന്ധപ്പെട്ട പണമിടപാടിൽ കരാർ പാലിച്ചില്ലെന്നാണ് കേസ്
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് മാർച്ച് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച നടപടിക്കെതിരെ എല്‍.ഡി.എഫ് സ്ഥാനാർഥി കെ.പി.എം. മുസ്തഫയാണ് ഹരജി നൽകിയത്
ജെ.എസ്.ഷിജുഖാനടക്കമുള്ളവരുടെ തെരഞ്ഞെടുപ്പാണ് റദ്ദാക്കിയത്. മൂന്ന് മാസത്തിനുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവ്
സ്വകാര്യബസുകളുടെ മരണപ്പാച്ചിലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
സീൽഡ് കവറിലാണ് രഹസ്യമൊഴി ഉള്ളതെന്ന് സർക്കാർ
ഹരജിയിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു
നേരെത്തെ നൽകിയ നോട്ടീസ് ദിലീപ് കൈപ്പറ്റാതെ തിരിച്ചയച്ചിരുന്നു
സാങ്കേതിക സർവകലാശാല വി.സി സ്ഥാനത്തേക്ക് സർക്കാർ നിർദേശിച്ച പേരുകൾ തള്ളിയാണ് ഡോ. സിസ തോമസിന് രാജ്ഭവൻ വി.സി ചുമതല നൽകിയത്.
പി.എഫ്.ഐ ദേശീയ സംസ്ഥാന നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
15,000 ശമ്പളപരിധി ഏർപ്പെടുത്തിയത് റദ്ദാക്കി
ചൊവ്വാഴ്ച ഹരജിയിൽ വീണ്ടും വാദം കേൾക്കും.അതുവരെ ഇടക്കാല ഉത്തരവ് തുടരും
ഇന്നലെ ഹരജി പരിഗണിക്കവെ കടുത്ത ഭാഷയിൽ ഹരജിക്കാരെ കോടതി വിമർശിച്ചിരുന്നു.
എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ കേസിൽ അഭിഭാഷകരെ പ്രതിചേർത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം.
മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം സെഷൻസ് കോടിതിൽ ഇന്ന് അന്തിമവാദ കേൾക്കും
ഈ കാര്യത്തിൽ വീണ്ടുമൊരു ഉത്തരവിടാൻ നിർബന്ധിക്കരുതെന്നും അത് നല്ലതിനാവില്ലെന്നും കോടതി
സമരം ഇന്നലെ അക്രമാസക്തമായ സാഹചര്യത്തിൽ ഹൈക്കോടതി നിർദേശം നിർണായകമാകും
ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്ക് മുന്നിലെത്തുന്ന പല കേസുകളും സംശയാസ്പദമാണ്. അതുകൊണ്ട് തന്നെ സമഗ്രമായ അന്വേഷണം നടക്കണമെന്നാണ് കോടതി നിർദേശം.