Light mode
Dark mode
ഇനിയൊരാളുടെ ജീവൻ ഇല്ലാതാക്കുന്നത് കോടതി നോക്കിനിൽക്കില്ല. അതിനു മുമ്പ് ഇടപെടുകയാണെന്നും കോടതി അറിയിച്ചു.
സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോയെന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി
കോടതി ഉത്തരവ് നടപ്പാക്കാത്തവർ കോടതിയലക്ഷ്യമാണ് നടത്തുന്നതെന്ന് വിമർശനം
കർണാടകയിൽ നിന്നുള്ള 10 വയസുകാരിയാണ് ഹരജി നൽകിയത്.
ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്
സിബിഐയുടെയും സിദ്ധാർഥന്റെ അമ്മ ഷീബയുടേയും വാദം കേട്ട ശേഷമാണ് കോടതി ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.
സുപ്രിംകോടതിയെ സമീപിച്ചാല്‍ അവിടെയും നേരിടുമെന്ന് സുധാകരൻ പറഞ്ഞു.
കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിയുടെ അപ്പീല്‍ കോടതി തള്ളി
കൊല്ലപ്പെട്ട കൃപേഷിൻ്റെയും, ശരത് ലാലിൻ്റെയും മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്
ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന് ആവശ്യം
ശശിധരൻ കർത്ത ഇ.ഡിക്ക് മുന്നിൽ ഹാജരാകണം
അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്നും കോടതി
വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിലാണ് അപ്പീൽ നൽകുന്നത്.
തെരഞ്ഞെടുപ്പ് കമീഷനാണ് വിഷയം പരിഗണിക്കേണ്ടതെന്ന് പറഞ്ഞ കോടതി പിഴയിട്ട് ഹരജി തള്ളുമെന്ന് മുന്നറിയിപ്പ് നല്കി.
ഇ.ഡിയുടെ സമൻസ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തു ലോക്സഭാ തെരഞ്ഞെടുപ്പ് വരെ നീട്ടികൊണ്ട്പോകാൻ ആംആദ്മി നീക്കം
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയത്തിലേക്കിറങ്ങുന്ന അദ്ദേഹം മത്സരിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ട്
മറ്റാര്‍ക്കും ഇത് സംഭവിക്കാന്‍ പാടില്ലെന്നതിനാലാണ് എക്സൈസിനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തതതെന്ന് ഷീല സണ്ണി
അപ്പീലിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു
കേസ് നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും
കഴിഞ്ഞയാഴ്ചയാണ് ആനക്കോട്ടയില്‍ ആനകളെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്