- Home
- hijab woman
Saudi Arabia
8 March 2019 3:55 AM GMT
സൗദിയില്‍ കടകളുടെ ബോർഡുകൾ ആറ് മാസത്തിനകം നിയമാനുസൃതമാക്കണം; നിയമ ലംഘനം പിടിക്കപ്പെട്ടാല്‍ പിഴ
സൗദിയിൽ കടകളുടെ ബോർഡുകൾ നിയമാനുസൃതമാക്കാൻ ആറ് മാസത്തെ സാവകാശം അനുവദിച്ചു. തെറ്റിദ്ധാരണയുണ്ടാക്കുന്ന ബോർഡുകൾ നിയമവിരുദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ആഗസ്ത് 31ന് ശേഷം പരിശോധന ശക്തമാക്കുമെന്നും...