Light mode
Dark mode
ജാര്‍ഖണ്ഡിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള അസം മുഖ്യമന്ത്രി റാഞ്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു
ഹിമന്ത് ശർമയുടെ ആരോപണം ബി.ജെ.പി പ്രവർത്തകർ ഏറ്റെടുത്തിരുന്നു
'മോദിക്ക് മുമ്പും ശേഷവും': ഹിമന്ത ബിശ്വ ശർമ പോസ്റ്റ് ചെയ്ത വീഡിയോയുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് നെറ്റിസൺസ്
ഗാന്ധി കുടുംബത്തെ കണ്ടിട്ട് എന്ത് പ്രയോജനം, അവർ അമുലിന്റെ പരസ്യത്തിന് അനുയോജ്യരാണെന്ന് തോന്നുന്നു
അടുത്തിടെ വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനം രാജിവച്ച കോൺഗ്രസ് നേതാവ് റാണാ ഗോസ്വാമി ബി.ജെ.പിയിൽ ചേരുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ഹിമന്ത ശര്‍മ വ്യക്തമാക്കി
അസമിൽ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് 'മിയ'.
ബഹുഭാര്യത്വം നിർത്തലാക്കാൻ ശക്തമായ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
20 - 25 കൊല്ലം കോൺഗ്രസിൽ നിന്നതിനാൽ ഹിമന്ത ബിശ്വ ശർമ തന്റെ സത്യസന്ധത തെളിയിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ കാര്യമായെടുക്കുന്നില്ലെന്നും ജയ്റാം രമേശ്
കോഴിക്കോട് ബലുശേരിയില് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ റിന്‍ഷയെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.