അദാനിയുടെ തകര്‍ച്ച; മോദി സര്‍ക്കാരിന് കയ്യൊഴിയല്‍ സാധ്യമാണോ?
അദാനിയുടെ ഊതിപ്പെരുപ്പിച്ച ഓഹരികളില്‍ 77,000 കോടിയുടെയും നിക്ഷേപകരായ എല്‍.ഐ.സിക്ക് രണ്ടു ദിവസങ്ങള്‍ക്കൊണ്ടു തന്നെ അതില്‍ 23,500 കോടിയും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ...