Light mode
Dark mode
ഹിന്ദു രാഷ്ട്രത്തിലെ ഓരോ പൗരനും സൈനിക വിദ്യാഭ്യാസം നിർബന്ധമാക്കുമെന്ന് സമിതി അധ്യക്ഷൻ കാമേശ്വർ ഉപാധ്യായ
ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഇന്ത്യയിലെ എല്ലാവരും ഹിന്ദുക്കളാണെന്നും അതാണ് സത്യമെന്നുമായിരുന്നു മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞത്.
'ചിലർ ഇത് മനസിലാക്കിയിട്ടുണ്ട്, ചിലർ മനസിലാക്കിയിട്ടും അവരുടെ ശീലങ്ങളും സ്വാർഥതയും കാരണം നടപ്പാക്കുന്നില്ല.'
ജലസമാധിക്ക് മുന്നോടിയായുള്ള പൂജ അയോധ്യയില്‍ തുടങ്ങി. പുറത്തു ആളുകള്‍ തടിച്ചുകൂടിയിരിക്കുകയാണ്.
'രാജ്യത്തെ മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വം റദ്ദാക്കണം'
"ഇടത് - വലത് മുന്നണികൾ തീവ്രവാദികളുമായി ചേർന്ന് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാൻ ശ്രമിക്കുന്നു"