Light mode
Dark mode
നിയമത്തിനെതിരെ രാജ്യവ്യാപകമായി ട്രക്ക്, ലോറി ഡ്രൈവർമാർ തെരുവിലിറങ്ങിയിരുന്നു
ഭാരതീയ ന്യായസംഹിത അനുസരിച്ച് ‘ഹിറ്റ് ആൻഡ് റൺ’ കേസുകളിൽ 10 വർഷം തടവും ഏഴു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ
2002 ൽ വഴിയോരത്ത് ഉറങ്ങിക്കിടന്നിരുന്ന അഞ്ച് പേർക്കിടയിലേക്ക് വാഹനം ഇടിച്ച് കയറ്റുകയും ഒരാൾ മരണപ്പെടുകയും ചെയ്ത സംഭവമാണ് ഹിറ്റ് ആൻഡ് റൺ.