Light mode
Dark mode
ഗർഭിണികളും പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും മാസ്ക് ധരിക്കുന്നതാണ് നല്ലതെന്ന് മന്ത്രി പറഞ്ഞു.
ഇതുവരെ രാജ്യത്ത് ആറ് എച്എംപി വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്, കുട്ടികളെയാണ് രോഗം കൂടുതലായും ബാധിക്കുന്നത്
അഞ്ചു മാസം പ്രായമായ കുഞ്ഞിനാണ് ബംഗാളിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്
നേരത്തെ കർണാടകയിലും രോഗം സ്ഥിരീകരിച്ചിരുന്നു
ബംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
HMPV outbreak in China | Out Of Focus