Light mode
Dark mode
അസ്വാഭാവികമായ അവസ്ഥ ചൈനയിൽ ഇല്ലെന്നാണ് നിലവിലെ വിലയിരുത്തലെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.
‘ഗർഭിണികളും പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും മാസ്ക് ധരിക്കുന്നത് അഭികാമ്യം’
എച്ച്എംപിവി കേസ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ അതുൽ ഗോയൽ
ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയോ ചെയ്തിട്ടില്ല