രൂപ കൂപ്പുകുത്തുന്നു, ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പണമയക്കാന്‍ തിരക്ക്
പഞ്ചാബ് നാഷനൽ ബാങ്ക് കുംഭകോണത്തിന്റെ പശ്ചാത്തലത്തിൽ പൊതുമേഖലാ ബാങ്കുകളിൽ നിന്നും ഇറക്കുമതിക്കാരിൽ നിന്നും ഡോളറിനുണ്ടായ വൻ ആവശ്യകതയാണ് രൂപക്ക് തിരിച്ചടിയായത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രൂപ...