എറണാകുളം ജനറല്‍ ആശുപത്രി തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്
പത്തോളം രോഗികളാണ് ഐസിയുവിലുണ്ടായിരുന്നത്. പുകയുണ്ടായിരുന്നതിനാല് ചിലര്‍ക്ക് ശ്വാസതടസമുണ്ടായതായി രോഗികളുടെ ബന്ധുക്കള്‍ പറയുന്നു...എറണാകുളം ജനറല്‍ ആശുപത്രിയിലെ ഐസിയുവില്‍ തീപിടിത്തമുണ്ടായത് ഷോര്‍ട്ട്...