Light mode
Dark mode
ആറ്റിൽ കളഞ്ഞാലും അളന്ന് കളയണമെന്നാണ് പഴമക്കാർ പറയുന്നത്. അത് നമ്മൾ പ്രാവർത്തികമാക്കണം. ഒരു നാണയത്തുട്ട് ചെലവാക്കിയാൽ പോലും അത് എഴുതിവെക്കുന്നത് മാസാവസാനം ഒഴിവാക്കാവുന്ന വലിയ ബില്ലുകൾ ഏതൊക്കെയായിരുന്നു...