വടക്കാഞ്ചേരി കേസ്: അന്വേഷണ സംഘത്തെ തീരുമാനിച്ചത് സിപിഎം നേതാവെന്ന് ആരോപണം
സിപിഎം നേതാവിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണ സംഘത്തെ തീരുമാനിച്ചതെന്ന് അനില്‍ അക്കരെ ആരോപിച്ചുവടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസില്‍ സിപിഎം അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് അനില്‍ അക്കര...