'ജീവിതത്തിനായി ഇസ്രായേൽ നടത്തുന്ന പോരാട്ടം, യുദ്ധം തുടരും'- ഐസിസി നടപടിക്കെതിരെ ഇസ്രായേലി ഉദ്യോഗസ്ഥർ
അന്താരാഷ്ട്ര സമൂഹത്തിൻ്റെ ഇരട്ട നിലവാരവും കാപട്യവുമാണ് കോടതി ഉത്തരവിലൂടെ വെളിപ്പെടുന്നതെന്ന് ഇസ്രയേലിൻ്റെ മുൻ പ്രതിരോധ മന്ത്രി അവിഗ്ഡോർ ലീബർമാൻ പ്രതികരിച്ചു