Light mode
Dark mode
ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്ത് തുടരുന്നു
ബാറ്റിങിൽ രോഹിത് ശർമ്മയാണ് നേട്ടമുണ്ടാക്കിയ ഇന്ത്യൻ താരം. അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി.
നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയായതോടെയാണ് രോഹിത് ശർമ്മയും സംഘവും രണ്ടാം സ്ഥാനത്തേക്ക് വീണത്.
ടെസ്റ്റ് ഓൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജ ഒന്നാമത് തുടരുന്നു.
ദക്ഷിണാഫ്രിക്കൻ ബൗളർ കഗിസോ റബാഡയാണ് രണ്ടാമത്.
ബോർഡർ -ഗവാസ്കർ ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ അക്സർ പട്ടേലിനും റാങ്കിംഗിൽ നേട്ടമുണ്ടാക്കാനായി