- Home
- illegal labor migration
Saudi Arabia
1 Jan 2025 3:32 PM GMT
അനധികൃത തൊഴിൽ കുടിയേറ്റവും മനുഷ്യക്കടത്തും തടയൽ: ആഗോള തലത്തിൽ രണ്ടാം സ്ഥാനത്തെത്തി സൗദി
ദമ്മാം: അനധികൃത തൊഴിൽ കുടിയേറ്റവും മനുഷ്യകടത്തും തടയുന്നതിൽ സൗദി അറേബ്യ ലോകത്തിൽ രണ്ടാം സ്ഥാനത്ത്. സൗദി മാനവവിഭവശേഷി സാമൂഹിക വികസന മനന്ത്രാലയം പുറത്ത് വിട്ട കണക്കുകളിലാണ് തൊഴിൽ മേഖലയിലെ നേട്ടങ്ങൾ...