ഡോ. വന്ദനയുടെ കൊലപാതകം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
റെയ്പ് കേസുപോലുള്ളവയില് ഡോക്ടര്‍ക്ക് പ്രതിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ തടസ്സമാവുന്ന ഘട്ടങ്ങളില്‍ സേഫ് ഡിസ്റ്റന്‍സ് പാലിക്കാം എന്ന് മെഡിക്കല്‍ കോഡില്‍ പറയുന്നുണ്ട്. ആശുപത്രിയിലേക്കെത്തിക്കുന്ന...