സംസ്ഥാനത്ത് എലിപ്പനി മരണം തുടരുന്നു; കോഴിക്കോട് നാല് മരണം കൂടി
സംസ്ഥാനത്ത് എലിപ്പനി മരണം തുടരുന്നു. കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് പേര് എലിപ്പനി ബാധിച്ച് മരിച്ചു . ജില്ലയില്‍ പനി ബാധിച്ച് മരിച്ച മറ്റ് മൂന്ന് പേരില്‍ എലിപ്പനിയുടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തി....