വനിത ഏഷ്യകപ്പ്: പാകിസ്താനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ
ധാംബുല്ല: വനിത ഏഷ്യ കപ്പ് ട്വൻറി 20യിലെ ആദ്യമത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ഏഴുവിക്കറ്റിെൻറ അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഉയർത്തിയ 108 റൺസ് ഇന്ത്യ വെറും മൂന്നുവിക്കറ്റ്...