സൗദിയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളുകളിലെ ക്ലാസുകള്‍ ഇന്നുമുതല്‍
സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ദമ്മാം, ജുബൈല്‍ ഇന്ത്യന്‍ സ്കൂളുകളില്‍ 2018-19 അധ്യാന വര്‍ഷത്തിലേക്കുള്ള ക്ലാസുകളിലെ പ്രവേശന നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായതായി സ്കൂള്‍...