ഇന്ത്യൻ സ്കൂൾ തുംറൈത്ത് പതിനൊന്നാമത് കായിക ദിനം സംഘടിപ്പിച്ചു
സലാല: ഇന്ത്യൻ സ്കൂൾ തുംറൈത്ത് വാർഷിക കായിക ദിനം സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറി. സലാല ഇന്ത്യൻ സ്കൂൾ പ്രസിഡൻറ് ഡോ: അബൂബക്കർ സിദ്ദിഖ് , പ്രിൻസിപ്പൽ ദീപക് പഠാങ്കർ എന്നിവർ അതിഥികളായിരുന്നു. സ്കൂൾ...