Light mode
Dark mode
28 പന്തിൽ 53 റൺസ് നേടിയ സൂര്യകുമാർ യാദവ് ടോപ് സ്കോററായി. ബൗളിങിൽ ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
സ്വന്തം തട്ടകത്തില്‍ ആദ്യ പകുതിയില്‍ മികച്ച പ്രകടനം നടത്തിയ നീലപട രണ്ടാം പകുതിയില്‍ തീര്‍ത്തും നിറം മങ്ങുകയായിരുന്നു.
ബാറ്റിങിൽ പൂജ്യത്തിന് പുറത്തായ കോഹ്ലി നിർണായക നീക്കങ്ങളിലൂടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകരെ കൈയിലെടുത്തു.
കഴിഞ്ഞ മാച്ചിൽ തകർത്താടിയ ഓൾറൗണ്ടർ ശിവം ദുബെ 63 റൺസെടുത്ത് പുറത്താകാതെ നിന്നു.
ഇൻഡോർ ട്വന്റി 20 ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാകും.
മുൻ ഇന്ത്യൻ ക്യാപ്റ്റനുവേണ്ടി യുവതാരം തിലക് വർമ്മ സ്ഥാനം മാറികൊടുക്കേണ്ടിവരും.
ദീർഘകാലത്തിന് ശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയ 30 കാരനുമായി എല്ലായിപ്പോഴും താരതമ്യം മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവിയുമായാണ്.